Borewell, Pump sets, Motor, Spare Parts, Accessories, Open well, Water Purifier
TYPE OF ADS : Ottapalam Business & Services
LOCATION : Parappurathu Tower, Main Road, Ottappalam
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി കുഴൽക്കിണര്‍ നിര്‍മ്മാണ പരിചരണ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്ന VALLUVANAD ബോര്‍വെല്‍സ് & പമ്പ്സെറ്റ്സ്, ഒറ്റപ്പാലത്തിന്റെ ഹൃദയഭാഗത്ത് പാറപ്പുറത്ത് ടവറിൽ പ്രവർത്തിച്ചു വരുന്നു. ബോര്‍വെല്‍ അനുബന്ധ ഉപകരണങ്ങൾ, പമ്പ്സെറ്റുകൾ, മോട്ടോർ സ്പെയർപാർട്ട്സുകൾ, വാട്ടർ പ്യൂരിഫയർ, കൂടാതെ ഗാര്‍ഹിക-കാര്‍ഷിക മേഖലക്ക് ആവശ്യമായ എല്ലാവിധ ജലസേചന ഉപാധികളുടെയും ഒറ്റപ്പാലത്തെ ഏക ഗവ. അംഗീകൃത ഏജന്‍സിയാണ് VALLUVANAD ബോര്‍വെല്‍സ് & പമ്പ്സെറ്റ്സ്
Silver, KMP, Texas Power, Ventura, Grath, KSB തുടങ്ങിയ ലോകോത്തര ബ്രാന്റുകളുടെ ഒറ്റപ്പാലത്തെ ഏക അംഗീകൃത വിതരണക്കാരായ VALLUVANAD ബോര്‍വെല്‍സ് & പമ്പ്സെറ്റ്സിൽ Bindhu, Lakshmi, crompton, Kirloskar, V guard, Mahindra, Aquatech, Havells എന്നീ മോട്ടോർ/പമ്പ്സെറ്റുകൾ കൂടാതെ Lakshmi Wire Industries Perfect Cables, Bright Control Panels, Spinner Pipes, Vittal Aqua Water Purifier തുടങ്ങി അനേകം ഉല്‍പ്പന്നങ്ങളുടെയും ഇൻസ്റ്റലേഷൻ, സർവീസിംഗ്, വിപണനം തുടങ്ങി ഉപഭോക്താവിന്റെ ഏതാവശ്യവും VALLUVANAD ബോര്‍വെല്‍സ് & പമ്പ്സെറ്റ്സ് സാധ്യമാക്കുന്നു.
ജലലഭ്യത ഉറപ്പു വരുത്തുന്ന water devining ചെയ്തു കുഴൽ കിണര്‍ കുഴിച്ചു നൽകുന്നു. .
വള്ളുവനാടിന് വെള്ളക്ഷാമം കേവലം കേട്ടുകേള്‍വിമാത്രം!! പരിഹാര പാതയില്‍ വള്ളുവനാട് ബോര്‍വെല്‍സ് & പമ്പ്സെറ്റ്സ് ഉള്ളപ്പോൾ!! ഒരു ഫോൺവിളി.... ഒന്നാന്തരം പരിഹാരം!!! ഉടൻ ബന്ധപ്പെടൂ..... VALLUVANAD ബോര്‍വെല്‍സ് & പമ്പ്സെറ്റ്സ്
VALUVANAD BOREWELLS & PUMP SETS
Parappurathu Tower, Main Road, Ottappalam
CONTACT PERSON : VALLUVANAD BOREWELLS
PHONE : 8547134088
MOBILE : 9846157236
EMAIL : valluvanadborewell@gmail.com
WEBSITE :www.valluvanadborewells.com
Copyright © OTTAPPALAM.COM. All rights reserved. DEVELOPED : HARIV WEB TECHNOLOGIES