COMPANY DETAILS


BISMI CATERING

Party, Biriyani, Events
TYPE OF ADS : Ottapalam Matrimonial Services
LOCATION : Thottakkara, Ottappalam, Palakkad

ABOUT COMPANY / SERVICE


ഒറ്റപ്പാലം തോട്ടക്കരയില്‍ പ്രവർത്തിച്ചു വരുന്ന BISMI CATERING എല്ലാത്തരം catering ആവശ്യങ്ങളും ഉത്തരവാദിത്തത്തോടെ ഏറ്റെടുത്തു നടത്തിവരുന്നു. വിവാഹമോ, മറ്റു ആഘോഷങ്ങളോ, എല്ലാം ചിലവേറിയ ഇക്കാലത്ത് ഏതുതരം സദ്യകള്‍, പാര്‍ട്ടികള്‍ എല്ലാം തന്നെ ഉന്നത നിലവാരത്തില്‍ കുറഞ്ഞ ചിലവില്‍ പൂര്‍ണമായും ഏറ്റെടുത്തു നടത്തിവരുന്ന BISMI CATERING ഉപഭോക്താവിന് നല്‍കുന്നത്‌ സന്തോഷവും ആശ്വാസവും നിറഞ്ഞ ആഘോഷ വേളകള്‍ തന്നെയാണ്.

PRODUCT / SERVICE DETAILS


Vegetarian, Non Veg, Coffee & Snacks തുടങ്ങി ഉപഭോക്താവിന്റെ ഇഷ്ടാനുസരണം തയ്യാർ ചെയ്ത് തികഞ്ഞ ആതിഥ്യ മര്യാദകള്‍ പാലിച്ചു സമ്പൂര്‍ണ്ണമായാ പരിചരണത്തോടെ നടത്തികൊടുക്കുന്ന BISMI CATERING അതി വിപുലമായ സദ്യകള്‍ മുതല്‍ ഉപഭോക്താവിന്റെ ഏതുതരം ആവശ്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നു.

ഏതൊരു സാധാരണക്കാരനും സാധ്യമായ രീതിയില്‍ മിതമായ നിരക്കില്‍ Event കള്‍ ഏറ്റെടുത്തു നടത്തുന്ന BISMI CATERING വേറിട്ട അനുഭവത്തിലൂടെ സംതൃപ്തരായ ഉപഭോക്താക്കളുടെ മനസ്സു നിറഞ്ഞ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് വിജയപാതയില്‍ മുന്നേറുന്നു.

സദ്യകളേതും സാധ്യമായ ചിലവില്‍... നിലവാരത്തിലെ സമ്പൂര്‍ണ്ണത ആരും കൊതിക്കുന്ന സംതൃപ്തി... BISMI CATERING ലേക്ക് ഏവര്‍ക്കും സുസ്വാഗതം

LOCATE US


  • PRODUCT / SERVICE VIDEO
  • logo

    ADDRESS

    BISMI CATERING
    Thottakkara, Ottappalam, Palakkad

    CUSTOMER SUPPORT

    CONTACT PERSON : Bismi Catering
    PHONE : 9947622444
    MOBILE : 9048479482, 9846115754
    EMAIL :
    WEBSITE :

    SEND YOUR WHATSAPP ENQUIRY

    whatsapp

    FALLOW US ON


    SEND YOUR ENQUIRY TO US

    Copyright © OTTAPPALAM.COM. All rights reserved. DEVELOPED : HARIV WEB TECHNOLOGIES

    Whatsapp
    TOP