Abayas, Kurthas, Nighty, Shall, Stitching Service, Ladies Tailoring
TYPE OF ADS : Ottapalam Fashion, Lifestyle
LOCATION : Opp.Busstand, 1st Floor, Harisree Building, Nr.SBI, Ottappalam
ഒറ്റപ്പാലം നഗരമധ്യത്തിൽ ശാന്തമായ ഒരു ഷോപ്പിംഗ് അനുഭവം - അതാണ് ബസ് സ്റ്റാന്റിന് എതിർവശത്തുള്ള ഹരിശ്രീ സ്ക്വയറിൽ പ്രവർത്തിച്ചു വരുന്ന Ladies Cave Ladeis Wear നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
പ്രമുഖ ബ്രാന്റുകളുടെ അബായകൾ, കുര്‍ത്താ, നൈറ്റി, ഹിജാബ്, ലെഗ്ഗിൻസ്, ജെഗ്ഗിൻസ്, പർദ്ദകൾ, പലാസോ, എല്ലാത്തരം ഷാളുകൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം എന്നതിലുപരിയായി നിങ്ങളുടെ അഭിരുചിക്കനുസരിച്ച് സ്റ്റിച്ചിംഗ്, ഡിസൈനിംഗ് വർക്കുകൾ ചെയ്തു സ്വന്തമാക്കാവുന്ന ഹരിശ്രീ സ്ക്വയറിലെ ഏക സ്ഥാപനമാണ് Ladies Cave.
Party wears, Bridal wears, Dress code തുടങ്ങി എല്ലാ സേവനങ്ങളും അതി വിദഗ്ധരായ fashion designer മാരുടെയും stitching specialist കളുടെയും വിശ്വസ്തകരങ്ങളാല് Ladies Cave നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു.
വ്യക്തിത്വം വിളിച്ചോതുന്ന വസ്ത്രധാരണം ഇനികേവലം സ്വപ്നമല്ല - Ladies Cave അത് യാഥാര്‍ത്ഥ്യമാക്കുന്നു. ഏവര്‍ക്കും സുസ്വാഗതം.
Copyright © OTTAPPALAM.COM. All rights reserved. DEVELOPED : HARIV WEB TECHNOLOGIES