Beauty, Face Pack, Henna, Facial, Hair Spa, Make up, Bleach, Beauty Parlour
TYPE OF ADS : Ottapalam Beauty Parlour & Spa
LOCATION : Opp.Busstand, 3rd Floor, Harisree Building, Nr.SBI, Ottappalam
ഒറ്റപ്പാലം നഗരഹൃദയത്തിൽ ബസ് സ്റ്റാന്റിന് എതിർവശത്ത് ഹരിശ്രീ ബില്‍ഡിങ്ങിൽ 3rd floor ല്‍ Gladys Beauty Parlour പ്രവർത്തിച്ചു വരുന്നു. അതി വിദഗ്ധരായ Beauticians ന്റെ സേവനവും അതി വിശാലമായ സൗകര്യങ്ങളും പ്രശാന്തസുന്ദരമായ അന്തരീക്ഷവും ഒത്തുചർന്ന Gladys Beauty Parlour ഏതൊരു സാധാരണക്കാർക്കും പ്രാപ്യമായ പാക്കേജുകൾ ചെയ്തു കൊടുക്കുന്നു. സൗന്ദര്യ വര്‍ദ്ധനവിനും, സൗന്ദര്യ സംരക്ഷണത്തിനും തുടര്‍ പരിചരണങ്ങൾക്കും Gladys ല്‍ തിങ്കള്‍ മുതല്‍ ശനി വരെ 10.00 am to 5.00 pm നിങ്ങള്‍ക്കായി സേവനം ഒരുക്കിയിരിക്കുന്നു. കൂടാതെ Bridal, Model, Party makeup കള്‍ തികഞ്ഞ ഉത്തരവാദിത്തത്തോടെ ചെയ്തു നല്കുന്നു.
Gladys ല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന specials ല്‍ ചിലത്.
Organic Facial Treatment, Pigmentation Treatment, Black Colour Removal Treatment, Dark Circles, Anti tanface pack, Fairness Treatment, Tan Removal Treatment, Dandruff Treatment, Dry Skin Treatment, Hair loss Treatment, Treatment for acne/pimples, Treatment for Glowing and Brightness.
Copyright © OTTAPPALAM.COM. All rights reserved. DEVELOPED : HARIV WEB TECHNOLOGIES