Ladies & Kids Inner Wears, Maxi, V Star, My Bra, Leggins, Jeggins, Jocky
TYPE OF ADS : Ottapalam Fashion, Lifestyle
LOCATION : Near Bus Stand, JRJ Complex, 1 Floor, Ottappalam
വസ്ത്രധാരണം ശരീര സംരക്ഷണത്തിന്റെ സുപ്രധാന ഘടകം എന്നതിലുപരിയായി മനസ്സിന് സുരക്ഷിതത്വബോധവും ആത്മസംതൃപ്തിയും പ്രദാനം ചെയ്യുമ്പോൾ അവനവന്റെ ശരീരത്തിനും മനസ്സിനുമിണങ്ങിയ വസ്ത്രധാരണത്തിന് സമൂഹത്തില്‍ അത്യുന്നതമായ സ്ഥാനം നാളിതുവരെ കല്പ്പിക്കപ്പെട്ടിട്ടുണ്ട്.
Inner Wear വസ്ത്ര വിപണന മേഖലയില്‍ സ്ത്രീ വസ്ത്രധാരണ സങ്കല്പങ്ങള്ക്ക് കാലാനുസൃതമായി കൂടെ നില്ക്കുന്ന 'BELLA LADIES INNER WEARS' ഏതൊരു സ്ത്രീക്കും മനസ്സിനിണങ്ങിയ Inner Wears തിരഞ്ഞെടുക്കാന്‍ Inner Wears കളുടെ അതിവിശാലമായ ഉത്പന്നശ്രേണിയൊരുക്കി ഒറ്റപ്പാലം JRJ Complex ല്‍ പ്രവർത്തിച്ചു വരുന്നു.
അതിബൃഹത്തായ പാർക്കിംഗ് സൗകര്യമൊരുക്കി JRJ Complex ല്‍ 'BELLA LADIES INNER WEARS' അതിവിപുലമായ ബ്രാന്റുകളാണ് ഉപഭോക്താക്കള്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത്.
Inner Wear വസ്ത്ര മേഖലയിലെ അത്യുന്നത ബ്രാന്റ് ആയ Intimacy യുടെ ഒറ്റപ്പാലത്തെ ഏക വിതരണക്കാരായ Bella, മറ്റനേക രാജ്യാന്തര ഗുണമേന്മയുള്ള ബ്രാന്റുകളും നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു- Jockeys, Mybra, V'Star, Blossom, Teens, Prithvi, Body rhyme, Daisy Dee, എന്നീ പ്രമുഖ ബ്രാന്റുകൾ Bella യിലെ ഉത്പന്നശ്രേണിയിലെ കണ്ണികളാണ്.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏതുപ്രായത്തിലും പെട്ടവര്‍ക്കായി Leggings കള്‍, Nighty, Maxi (N'style-maxi available) maternity, gown (Pomees brand) one piece & two piece, Jeggings, ships, shorts, T-shirts തുടങ്ങി വിപുലമായ വസ്ത്രശേഖരം Bella നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു.
ശരീരത്തിനിണങ്ങിയ വസ്ത്രധാരണം - വിജയ കുതിപ്പിലേക്കുള്ള നാള്‍വഴി...'BELLA LADIES INNER WEARS' ലേക്ക് ഏവര്‍ക്കും സ്വാഗതം..
BELLA LADIES INNER WEARS
Near Bus Stand, JRJ Complex, 1 Floor, Ottappalam
Copyright © OTTAPPALAM.COM. All rights reserved. DEVELOPED : HARIV WEB TECHNOLOGIES