COMPANY DETAILS


MERAKI DESIGNER BOUTIQUE

Fashion Boutique, Ladies Tailoring, Ladies Jeans, Dungarees, Shruggs, Kids, Saree Printing, Stone Work, Bridal Work, Uniforms
TYPE OF ADS : Ottapalam Fashion, Lifestyle
LOCATION : Kizhadayil Complex, Oppo.Lakshmi Theater, Main Road Ottappalam

ABOUT COMPANY / SERVICE


ഫാഷൻ തരംഗങ്ങൾ അനുദിനം മാറിക്കൊണ്ടിരിക്കുന്ന സ്ത്രീ വസ്ത്രസങ്കല്പങ്ങൾക്ക് കാലത്തിനൊപ്പം സഞ്ചരിക്കുന്ന "MERAKI " പരിപൂർണ്ണതയേകുമ്പോൾ ഒറ്റപ്പാലത്തിന്റെ ഫാഷൻ പ്രേമികൾക്കിതു തികച്ചും നവ്യാനുഭൂതി തന്നെയാകുന്നു.ഒറ്റപ്പാലം ലക്ഷ്മി തീയേറ്ററിന് എതിർവശത്ത് കിഴാടയിൽ കോംപ്ലക്സിൽ വിശാലമായ പാർക്കിങ് സൗകര്യത്തോടെ പ്രവർത്തിച്ചു വരുന്ന "MERAKI LADIES BOUTIQUE " എല്ലാത്തരം ഫാഷൻ പ്രേമികൾക്കും സ്വപ്നസാഫല്യമൊരുക്കി സംതൃപ്തരായ ഉപഭോക്താക്കളുടെ One Stop Shopping Point എന്ന സ്ഥാപനം അലങ്കരിക്കുന്നു.

PRODUCT / SERVICE DETAILS


സ്ത്രീ വസ്ത്ര സങ്കൽപ്പങ്ങൾക്ക് പുതുജീവനേകുന്ന MERAKI LADIES BOUTIQUEൽ Leggins, Inner Wears, Jeans, Skirts, Shorts, Top, Short top,T-Shirt, Gowns,Party Wears, Long Kurthees, Jump Suits, Dungarees, Shruggs, Palazzo തുടങ്ങി വൈവിധ്യമാർന്ന വസ്ത്ര ശ്രേണികൾ ഒരുക്കിയിരിക്കുന്നു. കൂടാതെ Bridal Dress കൾ design ചെയ്തു stitching ചെയ്തു നൽകുന്നു.Dress Code കൾ Party Wear കൾ തുടങ്ങി എല്ലാ പുതുപുത്തൻ ട്രെൻഡുകൾക്കും ഒപ്പം സഞ്ചരിക്കുന്ന "MERAKI " യിലേക്ക് ഏവർക്കും സുസ്വാഗതം!!!!

LOCATE US


  • logo

    ADDRESS

    MERAKI DESIGNER BOUTIQUE
    Kizhadayil Complex, Oppo.Lakshmi Theater, Main Road Ottappalam

    CUSTOMER SUPPORT

    CONTACT PERSON : MERAKI LADIES BOUTIQUE
    PHONE : 9605511177
    MOBILE : 9605522277
    EMAIL : merakidesignerboutique@yahoo.com
    WEBSITE :

    SEND YOUR WHATSAPP ENQUIRY

    whatsapp

    FALLOW US ON


    SEND YOUR ENQUIRY TO US

    Copyright © OTTAPPALAM.COM. All rights reserved. DEVELOPED : HARIV WEB TECHNOLOGIES

    Whatsapp
    TOP