Coffee, Restaurant, Party, Burger, Sandwich, Juice, Pizza, Falooda
TYPE OF ADS : Ottapalam Restaurant & Bakery
LOCATION : Oppo. Lakshmi Theatre, Mancity Building, Ottappalam.
"Experiance the Love at First Sip !!! "KOPI LUWAK"Promise you the best all you need in life." അതെ!!! നിങ്ങളുടെ സ്വന്തം ഒറ്റപ്പാലത്ത്....!!! കോഫി പ്രേമികൾ രുചിച്ചറിഞ്ഞ നൻമയുടെ ഊർജ്ജവും, സ്വാദേറും രുചിയിലൂടെ നേടിയെടുത്ത സ്നേഹവും സംതൃപ്തിയും മുതൽക്കൂട്ടായി വിജയപാതയിൽ മുന്നേറുന്ന "KOPI LUWAK" ഒറ്റപ്പാലത്തിനു തിലകക്കുറിയായി പ്രവർത്തിച്ചുവരുന്നു. ലോക വിപണിയിൽത്തന്നെ ഒന്നാംകിട Coffee Machine ബ്രാൻഡായ ജർമ്മൻ നിർമ്മിത Astoria Barista Machine ഉപയോഗിച്ചു Live Coffee Serving മേഖലയിൽ പകരം വെക്കാനില്ലാത്ത "KOPI LUWAK" ആഴ്ചയിൽ എല്ലാദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ നിങ്ങൾക്കായി സേവനരംഗത്തു കർമ്മനിരതരാകുന്നു.വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ ഒറ്റപ്പാലം ലക്ഷ്മി തീയേറ്ററിന്റെ എതിർവശത്തു Mancity ബിൽഡിങ്ങിൽ "KOPI LUWAK"പ്രവർത്തിച്ചു വരുന്നു.
മിതമായ നിരക്കിൽ ലോകോത്തരനിലവാരത്തിലുള്ള Coffee Hub ഒറ്റപ്പാലത്തിന്റെ മഹനീയതക്ക് സമ്മാനിച്ച "KOPI LUWAK" ന്റെ മറ്റു സേവനങ്ങളിൽ ചിലത്:-
* Burger, Sides, Wraps, Pizza, Sandwich, Rockets, Limes, Ice creams, Faloodas, juice, Mocktails, Shakes, Garlic brands തുടങ്ങി നൂറിലധികം വ്യത്യസ്ത Live Foods & Drinks....
* Pasta, Flavoured Coffee, Cold Coffee തുടങ്ങി നാവിൽ കൊതിയൂറും രുചിക്കൂട്ടുകൾ....
* അതിവിശാലമായ PARTY HALL സൗകര്യം.
* Party Event കൾ ഏറ്റെടുത്തു നടത്തുന്നു.
* Out Door Coffee Party.
* Free Home Delivery.
സൗഹൃദങ്ങൾക്ക് സമാരംഭമോ.......കൂട്ടുകൂടുന്ന കൂട്ടായ്മകളോ.....കണ്ണിനും മനസ്സിനും പുത്തനുണർവും, ഉന്മേഷവും പ്രദാനം ചെയ്യുന്ന രുചിക്കൂട്ടുകളുമായ് "KOPI LUWAK" നിങ്ങളെ സ്വാഗതം ചെയ്യുന്നു.
CAFEKOPI LUWAK
Oppo. Lakshmi Theatre, Mancity Building, Ottappalam.
Copyright © OTTAPPALAM.COM. All rights reserved. DEVELOPED : HARIV WEB TECHNOLOGIES