COMPANY DETAILS


NAKSHATRA HAIR BEAUTY MAKEUP

Beauty Parlour,Threading, Bleach,Bridal Makeup, Mehandi,Facials,Shahnaz, Modeling
TYPE OF ADS : Ottapalam Beauty Parlour & Spa
LOCATION : Near Vasantha Petrol Pump, Kanniyampuram, Ottappalam

ABOUT COMPANY / SERVICE


കഴിഞ്ഞ 14 വർഷത്തിലേറെയായി Bridal Makeup & Special Occasion Makeup രംഗത്തെ നിറസാന്നിദ്ധ്യമായ "NAKSHTRA HAIR BEAUTY MAKEUP" എന്ന സ്ഥാപനം കഴിഞ്ഞ 5 വർഷത്തിലേറെയായി ഒറ്റപ്പാലത്തും......

PRODUCT / SERVICE DETAILS


ഇപ്പോൾ കണ്ണിയംപുറം Vasantha Petrol Pump നു സമീപത്തായി പ്രവർത്തിച്ചുവരുന്ന "NAKSHTRA HAIR BEAUTY MAKEUP" എന്ന സ്ഥാപനം , മംഗല്യ പന്തലിലേക്ക് നിറഞ്ഞ മനസ്സോടെ ചുവടുവെക്കുന്ന ഓരോ പെൺകൊടിയുടെയും സ്വപ്നമായ മാസ്മരിക സൗന്ദര്യം മന്ത്രകോടിക്കുള്ളിൽനിന്നും പുറത്തേക്കു പ്രതിഫലിപ്പിക്കുന്നതിൽ സമ്പൂർണ്ണത ഉറപ്പുനൽകുന്നു.

HD Bridel Makeup ൽ പകരം വെക്കാനില്ലാത്ത NAKSHATRA HAIR BEAUTY MAKEUP ൽ Modeling Makeup, Hair Colouring & High Lighting , Straightning, Knurling, Pimple Treatment തുടങ്ങി സൗന്ദര്യ സംരക്ഷണ , സൗന്ദര്യ വർദ്ധകമേഖലയിലെ എല്ലാ അതിവിദഗ്ധ സേവനം ലഭ്യമാണ്. വിശാലമായ പാർക്കിംഗ് സൗകര്യമൊരുക്കി നിങ്ങളുടെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് പുത്തൻനിറച്ചാർത്തു നൽകാൻ "NAKSHTRA HAIR BEAUTY MAKEUP" നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുന്നു.

LOCATE US


  • logo

    ADDRESS

    NAKSHATRA HAIR BEAUTY MAKEUP
    Near Vasantha Petrol Pump, Kanniyampuram, Ottappalam

    CUSTOMER SUPPORT

    CONTACT PERSON : NAKSHATRA BEAUTY PARLOUR
    PHONE : 0466 2243449
    MOBILE : 9446385185
    EMAIL : ajnamakeup@gmail.com
    WEBSITE :

    SEND YOUR WHATSAPP ENQUIRY

    whatsapp

    FALLOW US ON


    SEND YOUR ENQUIRY TO US

    Copyright © OTTAPPALAM.COM. All rights reserved. DEVELOPED : HARIV WEB TECHNOLOGIES

    Whatsapp
    TOP