COMPANY DETAILS


GRAVITY DANCE HUB

Dance Coaching, Stage Shows, Western Dance, Channel Shows, Reality Shows
TYPE OF ADS : Ottapalam Education & Classes
LOCATION : R.S. Road, Marwa Tower, Ottappalam

ABOUT COMPANY / SERVICE


പാശ്ചാത്യ നൃത്ത പരിശീലനരംഗത്തെ 15 വര്ഷത്തിലേറെയുള്ള പ്രവർത്തനപരമ്പര്യവുമായി ഒറ്റപ്പാലത്തിന്റെ നഗരഹൃദയത്തിൽ R .S .Road, Marwa Building ൽ തുറന്നു പ്രവർത്തനമാരംഭിക്കുന്ന "GRAVITY DANCE HUB" ലേക്ക് ഏവർക്കും സ്വാഗതം. 8 വർഷത്തിലേറെയായി നിരവധിയായ സ്കൂളുകൾക്കും കലാലയങ്ങൾക്കും നടനവിസ്മയത്തിന്റെ കലാവിരുന്നൊരുക്കാൻ വിദ്യാർത്ഥികളെ പരിശീലിപ്പിച്ചുവരുന്ന "GRAVITY DANCE HUB", വാര്ഷികാഘോഷങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത നിറസാന്നിധ്യമായി തുടരുന്നു.

ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (FEFKA )സർട്ടിഫിക്കേഷനോടുകൂടിയ ജില്ലയിലെ ഏകസ്ഥാപനമായ "GRAVITY DANCE HUB " , സിനിമ , ടെലിവിഷൻ, അവാർഡ് നൈറ്റ്കൾ, റിയാലിറ്റി ഷോകൾ തുടങ്ങി അവസരങ്ങളുടെ അനന്തസാധ്യതകൾ വിദ്യാർത്ഥികൾക്കായി ഒരുക്കുന്നു. താരനിശകളിലെ നിറസാന്നിധ്യമാവുന്നതോടൊപ്പം പുത്തൻ താരോദയവും ഇനി കേവലം സ്വപ്നമായി അവശേഷിക്കില്ല- "GRAVITY DANCE HUB" വാർത്തെടുക്കുന്ന മിന്നുംതാരങ്ങളിൽ ഒരു അംഗമാകൂ- സ്വപ്നസാക്ഷാൽക്കാരം നമുക്കോരോരുത്തർക്കും "GRAVITY DANCE HUB" ൽ സാധ്യമാക്കാവുന്നതേയുള്ളു.

PRODUCT / SERVICE DETAILS


മാജിക് ഡാൻസ് എന്ന "GRAVITY DANCE HUB " ന്റെ സവിശേഷ മാസ്മരിക നൃത്തരൂപത്തോടൊപ്പം :
1 . HIP HOP
2 . CONTEMPERORY
3 . WESTERN
4 . ACROBATIC
5 . SALSA
6 . BREAK DANCE
7 . BOLLYWOOD
8 . POP DANCE
തുടങ്ങിയ നൃത്തരൂപങ്ങളിലും പ്രാവീണ്യം നേടുന്നതിനുള്ള മികച്ച ശിക്ഷണത്തിനായി ഇന്നുതന്നെ സന്ദർശ്ശിക്കൂ.... "GRAVITY DANCE HUB" R .S .Road , Ottappalam .

LOCATE US


  • PRODUCT / SERVICE VIDEO
  • logo

    ADDRESS

    GRAVITY DANCE HUB
    R.S. Road, Marwa Tower, Ottappalam

    CUSTOMER SUPPORT

    CONTACT PERSON : GRAVITY DANCE HUB
    PHONE : 8289852336
    MOBILE : 9400838336
    EMAIL : gravitydancehub36@gmail.com
    WEBSITE :

    SEND YOUR WHATSAPP ENQUIRY

    whatsapp

    FALLOW US ON


    SEND YOUR ENQUIRY TO US

    Copyright © OTTAPPALAM.COM. All rights reserved. DEVELOPED : HARIV WEB TECHNOLOGIES

    Whatsapp
    TOP