Dance Collections, Ladies & Kids Stitching, Tailoring, Classical Dance Stitching, etc...
TYPE OF ADS : Ottapalam Shopping & Malls
LOCATION : Oppo.NSS Training College, T.B. Road, Ottappalam & Cheruthuruthy
മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി തുടങ്ങിയ എല്ലാവിധ ഡാൻസുകൾക്കും ആവശ്യമായ ഡ്രസ്സുകളും, ആഭരണങ്ങളും അനുബന്ധ സാധനങ്ങളും ലഭിക്കുന്നു.കൂടാതെ ഓർഡർ പ്രകാരം ഡാൻസ് ഡ്രെസ്സുകൾ തയ്ച്ചുകൊടുക്കുന്നു.
എല്ലാവിധ ലേഡീസ് & കിഡ്സ് ഡ്രസ്സുകൾ മനോഹരമായ രീതിയിൽ നിങ്ങളുടെ ഇഷ്ടാനുസരണം ചെയ്തുതരുന്നു.
ഞങ്ങളുടെ സഹോദരസ്ഥാപനമായ കലാഭാരതി ഡാൻസ് കളക്ഷൻസിലും ഞങ്ങളുടെ സേവനം നിങ്ങൾക്ക് ലഭ്യമാക്കാവുന്നതാണ്.
KRISHNA DANCE COLLECTION/LADIES & KIDS STITCHING CENTRE
Oppo.NSS Training College, T.B. Road, Ottappalam & Cheruthuruthy
Copyright © OTTAPPALAM.COM. All rights reserved. DEVELOPED : HARIV WEB TECHNOLOGIES