COMPANY DETAILS


ICE BERG

Air Conditioning, Refrigeration, Spare Parts & Services, AC, Fridge Service
TYPE OF ADS : Ottapalam Electronics & Appliances
LOCATION : Oppo.Semalk Hospital, Main Road, Kanniyampuram, Ottappalam

ABOUT COMPANY / SERVICE


കാൽ നൂറ്റാണ്ടിലധികമായി A /C , Washing Machine തുടങ്ങിയവയുടെ മെയിന്റനൻസ് സ്പെയർ പാർട്സ് രംഗത്തുള്ള പ്രവർത്തനപരമ്പര്യവുമായി ഇപ്പോൾ OTTAPPALAM നഗരഹൃദയത്തിൽ Semalk Hospital - Kanniyampuram ത്തിനു എതിർവശത്തു "ICE BERG" പ്രവർത്തിച്ചു വരുന്നു. one and only shop.

PRODUCT / SERVICE DETAILS


LG , Samsung , Whirlpool , Videocon , Spare parts available തുടങ്ങി എല്ലാ ബ്രാൻഡ് washing machine കളും LG ,Godrej , Videocon , Kelvinator , Samsung തുടങ്ങി എല്ലാ ബ്രാൻഡ് Refrigerator കളും മറ്റെല്ലാ ബ്രാൻഡ് Air Conditioner കളും മിതമായ നിരക്കിൽ കൃത്യ നിഷ്ടയോടെയുള്ള സർവീസിങ് ചെയ്തുനൽകുന്ന സ്ഥാപനമാണ് "ICE BERG".

സെൻട്രൽ എയർ കണ്ടിഷണറുകളുടെ Installation സർവീസ് കൂടാതെ സർവീസ് contract എന്നിവയും ഏറ്റെടുത്തു നടത്തുന്ന "ICE BERG" ൽ വീടുകൾ, ഓഫീസുകൾ, ഹോസ്പിറ്റലുകൾ, തീയേറ്ററുകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളുടെയും maintenance contract കളും കൃത്യതയോടെ ഏറ്റെടുത്തുനടത്തുന്നു..

എല്ലാവിധ സ്പെയർ പാർട്സുകളും വിപണനം ചെയ്യുന്ന "ICE BERG" ൽ എല്ലാവിധ സർവീസ് ജോലികളും വളരെ വേഗത്തിൽ പൂർത്തീകരിക്കുന്നു എന്നത് "ICE BERG" ന്റെ മാത്രം സവിശേഷതയാണ്..

ഇനിയും അന്വേഷിച്ചു കാത്തിരിക്കുന്ന ദുരവസ്ഥ ഒഴിവാക്കൂ.....നിങ്ങളുടെ ഉപകരണങ്ങൾ ഞൊടിയിടയിൽ പ്രവർത്തന സജ്ജമാക്കൂ...."ICE BERG" സന്ദർശിക്കൂ.....

LOCATE US


  • logo

    ADDRESS

    ICE BERG
    Oppo.Semalk Hospital, Main Road, Kanniyampuram, Ottappalam

    CUSTOMER SUPPORT

    CONTACT PERSON : ICE BERG
    PHONE : 9074308523
    MOBILE : 7034525266
    EMAIL : jayaraj.skr@gmail.com
    WEBSITE :

    SEND YOUR WHATSAPP ENQUIRY

    whatsapp

    FALLOW US ON


    SEND YOUR ENQUIRY TO US

    Copyright © OTTAPPALAM.COM. All rights reserved. DEVELOPED : HARIV WEB TECHNOLOGIES

    Whatsapp
    TOP