COMPANY DETAILS


PINK LADIES BOUTIQUE

Stiching, Designing, Churidar Materials, Running Materials, Leggins,Inner Wears, Fancy, Cosmetics
TYPE OF ADS : Ottapalam Shopping & Malls
LOCATION : A.K.M. TOWE, OPPO. PDC BANK, MAIN ROAD, OTTAPPALAM

ABOUT COMPANY / SERVICE


സ്ത്രീ വസ്ത്ര സൗകുമാര്യത്തെ കരവിരുതിന്റെ വൈദഗ്ദ്യംകൊണ്ട് സാക്ഷാൽക്കരിക്കുന്ന ഫാഷൻ ഡിസൈനിങ് എന്ന കലയുടെ കലവറയായി "PINK LADIES BOUTIQUE" എന്ന സ്ഥാപനം ഒറ്റപ്പാലം മെയിൻ റോഡിൽ PDC BANK നു എതിർവശത്തുള്ള AKM TOWER ൽ പ്രവർത്തിച്ചുവരുന്നു.

PRODUCT / SERVICE DETAILS


മൂന്നുവര്ഷത്തിലേറെയായി ഒറ്റപ്പാലത്തിന്റെ ഫാഷൻ ഡിസൈനിങ് മേഖലയിലെ നിറസാന്നിദ്ധ്യമായ "PINK LADIES BOUTIQUE", സ്ത്രീകൾക്കും പെണ്കുട്ടികൾക്കുമുള്ള എല്ലാത്തരം വസ്ത്രങ്ങളുടെയും Stitching & Designing കൂടാതെ Churidar Materials, Running Materials, Leggins, Inner Wears, ഷാളുകൾ, Fancy & Cosmetics എന്നിവയുടെ വിപണനവും നടത്തിവരുന്നു.

എംബ്രോയിഡറി രംഗത്ത് മെഷിൻ എംബ്രോയിഡറി , ഹാൻഡ് എംബ്രോയിഡറി കൂടാതെ ആര്യ വർക്കുകൾ എന്നിവ ചെയ്തു നൽകുന്ന ഒറ്റപ്പാലത്തെ ഏക സ്ഥാപനമായ "PINK LADIES BOUTIQUE" ൽ Stone Work കൾ, ബീഡ് വർക്കുകൾ, KATORI ബ്ലൗസ്, പ്രിൻസ് കട്ട് ബ്ലൗസ്, ഡിസൈനർ ബ്ലൗസുകൾ, വിവിധയിനം പാർട്ടി വെയറുകൾ, സ്കൂളുകൾക്കും കോളേജുകൾക്കും ഓഫീസുകൾക്കും, വിവാഹാവശ്യങ്ങൾക്കും മറ്റുമായി എല്ലാവിധ ഡ്രസ്സ് കോഡ് വർക്കുകളും ചെയ്തുനൽകുന്നു.

ഉപഭോക്താവിന്റെ ഇഷ്ട്ടാനുസരണമുള്ള വസ്ത്രനിർമ്മിതിയോട് പൂർണ്ണമായും പ്രതിജ്ഞാബദ്ധരായ "PINK LADIES BOUTIQUE", Customised വർക്കുകൾ കസ്റ്റമേഴ്സിന് Home Delivery ചെയ്തു തങ്ങളുടെ കർത്തവ്യം പരിപൂർണ്ണമായും പൂർത്തീകരിക്കുന്ന ഒറ്റപ്പാലത്തെ ഏകസ്ഥാപനമാണ്.

LOCATE US


  • PRODUCT / SERVICE VIDEO
  • logo

    ADDRESS

    PINK LADIES BOUTIQUE
    A.K.M. TOWE, OPPO. PDC BANK, MAIN ROAD, OTTAPPALAM

    CUSTOMER SUPPORT

    CONTACT PERSON : PINK LADIES BOUTIQUE
    PHONE : 9946374400
    MOBILE : 9526337875
    EMAIL :
    WEBSITE :

    SEND YOUR WHATSAPP ENQUIRY

    whatsapp

    FALLOW US ON


    SEND YOUR ENQUIRY TO US

    Copyright © OTTAPPALAM.COM. All rights reserved. DEVELOPED : HARIV WEB TECHNOLOGIES

    Whatsapp
    TOP