COMPANY DETAILS


THE GREAT INDIAN FOODS

Dry Fruits, Nuts, Spices, Dates, Chocolates, Honey, Coffee & Tea
TYPE OF ADS : Ottapalam Restaurant & Bakery
LOCATION : Asco Plaza, East Ottappalam, Palakkad

ABOUT COMPANY / SERVICE


ഒറ്റപ്പാലത്തിന്റെ വ്യാപാരചരിത്രത്തിൽ പുതിയൊരു അദ്ധ്യായം എഴുതിച്ചേർത്തുകൊണ്ട് ഈസ്ററ് ഒറ്റപ്പാലത്തു ASCO PLAZA യിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനമാണ് "THE GREAT INDIAN FOODS ".

ലോകോത്തര നിലവാരത്തിലുള്ള Dry Fruits, Nuts, Dates, Chocolates, Spices, Honey, Dried Berries, Seeds, Grains, Cereals, Oils തുടങ്ങി അന്താരാഷ്ട്ര വിപണികളിൽ ലഭ്യമാവുന്ന ഉൽപ്പന്നങ്ങൾ യഥേഷ്ട്ടം തിരഞ്ഞെടുക്കാവുന്ന ഒറ്റപ്പാലത്തെ അതിബൃഹത്തായ സംരംഭമാണ് "THE GREAT INDIAN FOODS ".

PRODUCT / SERVICE DETAILS


വിശാലമായ പാർക്കിംഗ് സംവിധാനത്തോടെ പ്രവർത്തിക്കുന്ന "THE GREAT INDIAN FOODS " ൽ പ്രിയപ്പെട്ടവർക്ക് അതിവിശിഷ്ടമായ സമ്മാനങ്ങൾ തയ്യാറാക്കി നേരിട്ടും തപാൽ വഴിയും എത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുനൽകുന്നു .Bespoke Gifts, Corporate Gifts, Personalised Gifts ,പ്രിയപ്പെട്ടവർക്കായി പ്രത്യേക സമ്മാനക്കൂടുകൾ, അങ്ങിനെ നിങ്ങളുടെ ഏതാവശ്യവും "THE GREAT INDIAN FOODS "ൽ നിറവേറ്റപ്പെടുന്നു.

Free shipping , Cash on delivery സൗകര്യങ്ങൾ "THE GREAT INDIAN FOODS " ൽ customers നായി നൽകുന്നു.

ഉന്നത നിലവാരത്തിലുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾ വീട്ടിലെത്തിക്കാം, സമ്മാനിക്കാം, ഉല്ലാസ നിമിഷങ്ങളുടെ ഉദ്യാനമായി "THE GREAT INDIAN FOODS " ഇപ്പോൾ നിങ്ങളുടെ വിരൽത്തുമ്പിൽ....

LOCATE US


  • PRODUCT / SERVICE VIDEO
  • logo

    ADDRESS

    THE GREAT INDIAN FOODS
    Asco Plaza, East Ottappalam, Palakkad

    CUSTOMER SUPPORT

    CONTACT PERSON : The Great Indian Foods
    PHONE : 9745046490
    MOBILE : 9072306282
    EMAIL : thegreatindianfoods@gmail.com
    WEBSITE :

    SEND YOUR WHATSAPP ENQUIRY

    whatsapp

    FALLOW US ON


    SEND YOUR ENQUIRY TO US

    Copyright © OTTAPPALAM.COM. All rights reserved. DEVELOPED : HARIV WEB TECHNOLOGIES

    Whatsapp
    TOP