COMPANY DETAILS


HOUSE FOR SALE

For Sale, Plot for Sale
TYPE OF ADS : Ottapalam Real Estate & Builders
LOCATION : Adakkaputhur - Pookkottukavu Road, Adakkaputhoor, Cherpulassery, Palakkad

ABOUT COMPANY / SERVICE


1650 Sq .Ft വിസ്തൃതിയിൽ എല്ലാ സൗകര്യങ്ങളും ഉള്ള ഇരുനില വീട് വിൽപ്പനക്ക്.....!!!!

7 Cent Plot ൽ സ്ഥിതി ചെയ്യുന്ന ഇരുനില വീട്, 2 Bathroom attached Bed Room കൾ, പൂമുഖം, work area , ഹാൾ, ബാൽക്കണി, താഴെ 2 Room കൾ, മുകളിൽ 2 Room കൾ.

PRODUCT / SERVICE DETAILS


കുഴൽക്കിണർ സൗകര്യം കൂടാതെ തൊട്ടടുത്തു സ്കൂളുകൾ (UP School -Higher Secondory വരെ), പ്രാർത്ഥനാലയങ്ങൾ, ആശുപത്രികൾ എന്നീ സൗകര്യങ്ങളും ഉണ്ട്. അടക്കാപുത്തൂർ സെന്ററിൽനിന്നും കേവലം 1 .5 km അകലെ , പ്രശാന്തസുന്ദരമായ ഗ്രാമഭംഗിയോടൊപ്പം നഗരത്തിലെ എല്ലാ സൗകര്യങ്ങളും വിളിപ്പാടകലെയുള്ള ഇരുനിലവീട്, മിതമായ വിലക്ക് സ്വന്തമാക്കാനൊരു സുവർണ്ണാവസരം......!!!! നേരിൽ ബന്ധപ്പെടുക.......

LOCATE US


  • PRODUCT / SERVICE VIDEO
  • logo

    ADDRESS

    HOUSE FOR SALE
    Adakkaputhur - Pookkottukavu Road, Adakkaputhoor, Cherpulassery, Palakkad

    CUSTOMER SUPPORT

    CONTACT PERSON :
    PHONE : 9072250005
    MOBILE : 9072250005
    EMAIL :
    WEBSITE :

    SEND YOUR WHATSAPP ENQUIRY

    whatsapp

    FALLOW US ON


    SEND YOUR ENQUIRY TO US

    Copyright © OTTAPPALAM.COM. All rights reserved. DEVELOPED : HARIV WEB TECHNOLOGIES

    Whatsapp
    TOP