Fancy, Cosmetics, Gift, Beauty Parlour Products, Ladies Fashion, Perfumes, Gold Covering
TYPE OF ADS : Ottapalam Shopping & Malls
LOCATION : 1st Floor, Mega Mall, Shoranur Road, Ottappalam
സൗന്ദര്യ വർദ്ധനവും, സൗന്ദര്യ സംരക്ഷണവും സ്ത്രീപുരുഷ ഭേദമെന്യേ ആത്മവിശ്വാസവും അഭിമാനവും നിലനിർത്താൻ അത്യന്താപേക്ഷിതമായ ഈ കാലഘട്ടത്തിൽ, സൗന്ദര്യ വർദ്ധക സംരക്ഷണ ഉൽപ്പന്നങ്ങളുടെ വൻശേഖരത്തിന്റെ വിരുന്നൊരുക്കി എല്ലാ പ്രായത്തിലുംപെട്ട ഉപഭോക്താക്കളെ വരവേൽക്കുന്ന"TEENS BEAUTY COLLECTIONS "അന്താരാഷ്ട്ര ഗുണമേന്മ ഉറപ്പുനൽകുന്ന പ്രമുഖ ബ്രാൻഡ് ഉല്പന്നങ്ങളുമായി Ottappalam Mega Mall ൽ പ്രവർത്തിച്ചു വരുന്നു.
Fancy ,Cosmetics ,Gift ,Beauty Parlour Products , Bridal Collections ,Watch , Wall Clocks , Soft Toys ,Perfumes ,Baby Items , Gold Covering ആഭരണങ്ങൾ , സ്ത്രീകൾക്കും പുരുഷന്മാർക്കും ഉള്ള wallet കൾ, Bag കൾ , എല്ലാ വിധ ഹെയർ കളറുകൾ, Mehandi Cone തുടങ്ങി വൈവിധ്യമാർന്ന എല്ലാ ഉൽപ്പന്നങ്ങളും ഒരു കുടക്കീഴിൽ ഒരുക്കി നിങ്ങളുടെ ഷോപ്പിംഗ് സങ്കൽപ്പങ്ങൾക്ക് നിറച്ചാർത്തേകി"TEENS BEAUTY COLLECTIONS " ഓരോ ഉപഭോക്താവിനും സമ്പൂർണ്ണ സംതൃപ്തി ഉറപ്പു നൽകുന്നു.
ബ്യൂട്ടി പാർലറുകൾക്കു മാത്രമല്ല സൗന്ദര്യ സംരക്ഷണം കാംക്ഷിക്കുന്ന ഓരോ വ്യക്തിക്കും അത്യന്താപേക്ഷിതമായ Hair Dryer, Straightener, Trimmer, Hair curler, Haircare Products, Skincare Products, Manicure & Pedicure, Hand & Foot Spa kit, Pediglow Foot carekit തുടങ്ങി നിങ്ങളുടെ സൗന്ദര്യ സ്വപ്ന സാക്ഷാൽക്കാരത്തിനുള്ള എല്ലാ ഉൽപ്പന്നങ്ങളുടെയും കലവറയാണ് "TEENS BEAUTY COLLECTIONS ".
രാജ്യാന്തര നിലവാരം പുലർത്തുന്ന പ്രമുഖ സൗന്ദര്യ വർദ്ധക -സംരക്ഷണ ഉൽപ്പന്നങ്ങളുടെ ബ്രാൻഡുകളായ Jovees, VLCC, Vega, Fogg, Streax, Natures, Coloressence, Lo real, Garnier, Lakme, Maybelline, Shahanaz Husain,Yardley, Eva, Park Avenue തുടങ്ങി എല്ലാ ബ്രാൻഡ് പ്രൊഡക്ടുകളും "TEENS BEAUTY COLLECTIONS " ൽ നിങ്ങൾക്ക് യഥേഷ്ട്ടം തിരഞ്ഞെടുക്കാവുന്നതാണ്.
ലോകോത്തര ബ്രാൻഡുകളായ Jovees,VLCC, Streax, Vega, Fogg, Natures, Coloressense, Jass Perfumes, K.S.Duos, Sign Mehandi cone എന്നിവയുടെ ഒറ്റപ്പാലത്തെ അംഗീകൃത വിതരണക്കാരായ "TEENS BEAUTY COLLECTIONS " ൽ ഉന്നത ഗുണമേന്മക്കൊപ്പം ഓരോ ഉൽപ്പന്നങ്ങളും കുറഞ്ഞ വിലക്ക് സ്വന്തമാക്കുക എന്ന സാധാരണക്കാരന്റെ സ്വപ്നവും പൂവണിയുന്നു.
"സൗന്ദര്യ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാം......
സഫലമാം ജീവിതം യാഥാർഥ്യമാക്കാം.....
ഇനിയും വൈകാതെ TEENS സന്ദർശ്ശിക്കാം.....
നിങ്ങളെ ഏവരെയും "TEENS BEAUTY COLLECTIONS " ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
TEENS-THE COMPLETE BEAUTY SHOP
1st Floor, Mega Mall, Shoranur Road, Ottappalam
CONTACT PERSON : Teens Beauty Shop
PHONE : 0466-2244569
MOBILE : 9744940002
EMAIL : teensotp@gmail.com
WEBSITE :-
Copyright © OTTAPPALAM.COM. All rights reserved. DEVELOPED : HARIV WEB TECHNOLOGIES