COMPANY DETAILS


KUTHAMPULLY NAITHUKADA

Sarees, Set Saree, Dhothis, Linen Cloth, Churidar Materials
TYPE OF ADS : Ottapalam Fashion, Lifestyle
LOCATION : Mega Mall, Shoranur Road, Ottappalam, Palakkad

ABOUT COMPANY / SERVICE


കസവ്, കൈത്തറി നെയ്തുകലാകാരന്മാരുടെ കരവിരുതിന് പേരുകേട്ട കുത്താമ്പുള്ളി കൈത്തറി വസ്ത്രങ്ങൾ സ്വന്തം തറികളിൽ നെയ്തു വിപണിയിലെത്തിക്കുന്ന കുത്താമ്പുള്ളി നെയ്ത്തുകട ഒറ്റപ്പാലം- ഷൊർണുർ റോഡിലുള്ള മെഗാമാളിൽ പ്രവർത്തിച്ചുവരുന്നു.

വിശാലമായ പാർക്കിങ് സൗകര്യത്തോടെ ഒറ്റപ്പാലം മെഗാമാളിൽ പ്രവർത്തിക്കുന്ന കുത്താമ്പുള്ളി നെയ്ത്തുകടയിൽ, കസവുസാരികൾ, സെറ്റുമുണ്ടുകൾ, ഡബിൾ മുണ്ടുകൾ, ലിനൻ ക്ളോത്തുകൾ, കളർ കോട്ടൺ സാരീസ്, ചുരിദാർ മെറ്റീരിയൽസ്, ഡിസൈൻസ് ബ്ലൗസ് പീസുകൾ, സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള എല്ലാ വിധ കോട്ടൺ കൈത്തറി മെറ്റീരിയലുകൾ, കുട്ടികൾക്കായി പട്ടുപാവാട മെറ്റീരിയൽസ്, പാവുമുണ്ടുകൾ, Stick on strap മുണ്ടുകൾ, All Ladies & Kids Innerwear എന്നിവക്ക് പുറമെ വിസ്മയ സാരീസ് & ചുരിദാറിന്റെ വൻശേഖരങ്ങളും ലഭ്യമാണ്.

PRODUCT / SERVICE DETAILS


പാർട്ടി വെയർ പ്രത്യേക വസ്ത്രങ്ങൾക്കും, വിവാഹ ആവശ്യങ്ങൾക്കും, യൂണിഫോമുകൾക്കും , സ്കൂൾ, കോളേജ്, ഓഫീസ് വിവാഹാവശ്യങ്ങൾക്കുമായി Dress Code ഓർഡറുകളും ഉപഭോക്താക്കളുടെ ഇഷ്ട്ടാനുസരണം കുത്താമ്പുള്ളി നെയ്ത്തുകടയുടെ സ്വന്തം തറികളിൽ നെയ്തുകൊടുക്കുന്നു.
യഥാർത്ഥ കൈത്തറിവസ്ത്രങ്ങൾ, ഉന്നത ഗുണമേൻമ, കുറഞ്ഞ വില എല്ലാം ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ...ഇന്ന് തന്നെ സന്ദർശ്ശിക്കൂ...യഥാർത്ഥ കൈത്തറി വസ്ത്രങ്ങളും, ഉന്നത നിലവാരമുള്ള മറ്റു ഡ്രസ്സ് മെറ്റീരിയലുകളും തിരെഞ്ഞെടുക്കൂ....കുത്താമ്പുള്ളി നെയ്ത്തുകടയിൽ നിന്നും."എല്ലാവിധ Debit Card ,Credit Card കൾ സ്വീകരിക്കുന്നതാണ്".

LOCATE US


  • PRODUCT / SERVICE VIDEO
  • logo

    ADDRESS

    KUTHAMPULLY NAITHUKADA
    Mega Mall, Shoranur Road, Ottappalam, Palakkad

    CUSTOMER SUPPORT

    CONTACT PERSON : KUTHAMPULLY NAITHUKADA
    PHONE : 9629206785
    MOBILE : 9539793999
    EMAIL :
    WEBSITE :

    SEND YOUR WHATSAPP ENQUIRY

    whatsapp

    FALLOW US ON


    SEND YOUR ENQUIRY TO US

    Copyright © OTTAPPALAM.COM. All rights reserved. DEVELOPED : HARIV WEB TECHNOLOGIES

    Whatsapp
    TOP