Karnatic Vocal, Instrumental Violin(Western), Tabala, Drawing, Organ, Piano, Guitar
TYPE OF ADS : Ottapalam Education & Classes
LOCATION : Kalindi Tower, Kanniyampuram, Ottappalam
കാൽ നൂറ്റാണ്ടിലധികമായി സംഗീത ഉപാസനയുടെ കലാക്ഷേത്രമായി ഒറ്റപ്പാലം കണ്ണിയംപുറത്തു SANGEETH BHAVAN പ്രവർത്തിച്ചു വരുന്നു.
മാനവകുലത്തിനും ഈ പ്രപഞ്ചത്തിനു തന്നെയും ദൈവത്തിന്റെ വരദാനമായ സംഗീതം അതിന്റെ ശ്രേഷ്ഠതയോടെയും പരിപാവനതയോടെയും സംഗീതപ്രേമികൾക്കു അഭ്യസിപ്പിച്ചു പരിപൂർണ്ണ പ്രാപ്തമാക്കികൊടുക്കുന്നു എന്നത് തന്നെയാണ് കണ്ണിയംപുറം കാളിന്ദി ടവറിൽ പ്രവർത്തിച്ചുവരുന്ന SANGEETH BHAVAN MUSIC ACADEMY യെ മറ്റു സാധാരണ സംഗീത സ്കൂളുകളിൽനിന്നും വ്യത്യസ്തമാക്കുന്നതും.
( "Music is the perfect gift from God to keep the mind, body and soul in perfect harmony")
ഇന്ത്യൻ പാശ്ചാത്യ സംഗീത പഠ്യപദ്ധതികളിൽ ഒരുപോലെ സമ്പൂർണ്ണ ശിക്ഷണം SANGEETH BHAVAN ന്റെ സവിശേഷതയാണ്.
("Imagine that great feeling when you can play your first piece")
വ്യക്തിത്വരൂപീകരണത്തിലും, വികാസത്തിലും, മാനസിക, ശാരീരിക, ജീവിതതാളങ്ങളുടെ ശ്രേഷ്ഠമായ സമന്വയത്തിലും സംഗീതം ചെലുത്തുന്ന സവിശേഷമായ സ്വാധീനം പ്രപഞ്ച ശാന്തിക്ക് അത്യന്താപേക്ഷിതമാണെന്നത് ആചാര്യന്മാരുടെ കാലം തൊട്ടേ തെളിയിക്കപ്പെട്ട നിഷേധിക്കാനാവാത്ത സത്യമാണ്.
("Let's make our life beautiful with the Rhythm of Music with Sangeeth Bhavan family")
ശാന്തിയും സമാധാനവും, വ്യക്തിയിലും അതിലൂടെ സമൂഹത്തിലും സർവ പ്രപഞ്ചത്തിലും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രശാന്തസുന്ദരലോകം സൃഷ്ടിക്കുമ്പോൾ ഓരോ വ്യക്തിക്കും ആ ദിവ്യാനുഭൂതിയിലേക്കുള്ള ചവിട്ടുപടികൾ പ്രാപ്യമാക്കുവാൻ "SANGEETH BHAVAN MUSIC ACADEMY "പ്രചോദനമേകുന്നു.
OUR CLASSES :
> Karnatic Vocal
> Instrumental Violin (Western)
> Tabala
> Drawing
> Organ
> Piano
> Guitar
We offer preferable time for working persons
Evening Classes : 6.00 pm to 8.00 pm
OUR ACTIVITIES
> Music Workshop
> Music Concerts
> Lecture cum demonstration
> Music Quiz
> Music Competetion
> Music Presentation
SANGEETH BHAVAN MUSIC ACADEMY
Kalindi Tower, Kanniyampuram, Ottappalam
CONTACT PERSON : SANGEETH BHAVAN
PHONE : 9847694050
MOBILE : 9656136533
EMAIL : sangeethbhavan.otp@gmail.com
WEBSITE :www.sangeethbhavan.com
Copyright © OTTAPPALAM.COM. All rights reserved. DEVELOPED : HARIV WEB TECHNOLOGIES