COMPANY DETAILS


NIVA GOLD DIAMONDS & PLATINUM

Gold, Diamond, Platinum, Silver
TYPE OF ADS : Ottapalam Shopping & Malls
LOCATION : Main Road Ottappalam & Main Road Cherpulassery

ABOUT COMPANY / SERVICE


പരിശുദ്ധിയിലും വിശ്വസ്തതയിലും ജനഹൃദയത്തിൽ സത്യലോഹത്തിനു പവിത്രമായ സ്ഥാനം നൽകി കാൽ നൂറ്റാണ്ടിലധികമായി ചെർപ്പുളശ്ശേരിയിൽ പ്രവർത്തിച്ചുവരുന്ന "നെല്ലിക്കുറുശ്ശി ജ്വല്ലറി" ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമാണ് -"നിവ ഗോൾഡ്" ഒറ്റപ്പാലം

2010 ൽ വള്ളുവനാട്ടിലെ ആദ്യത്തെ പ്ലാറ്റിനം ജ്വല്ലറി വിപണന സ്ഥാപനമായി നെല്ലിക്കുറുശ്ശി ജ്വല്ലറി ഗ്രൂപ്പിന്റെ"നിവ ഗോൾഡ്" - ചെർപ്പുളശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു. ജനമനസ്സുകളിൽ നെല്ലിക്കുറുശ്ശി ജ്വല്ലറി ഗ്രൂപ്പിനുള്ള വിശ്വസ്തതയും സ്വീകാര്യതയും അനുഭവസാക്ഷ്യങ്ങളായപ്പോൾ, ഒരു ദേശത്തിന്റെ ഹൃദയവികാരം സാക്ഷാൽക്കരിക്കുവാൻ ഒറ്റപ്പാലം നഗരഹൃദയത്തിൽ വിശാലമായ പാർക്കിങ് സൗകര്യത്തോടെ "നിവ ഗോൾഡ്" ഞങ്ങൾ 2018 മാർച്ച് മുതൽ പ്രവർത്തനമാരംഭിച്ചു .

മഞ്ഞ ലോഹത്തിന്റെ മനംകവരുന്ന അത്യാധുനിക ഡിസൈനുകൾക്കൊപ്പം ഡയമണ്ട്, പ്ലാറ്റിനം പുത്തൻ ആഭരണശ്രേണിയും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാൻ..... "നിവ ഗോൾഡ്"സന്ദർശിക്കൂ.....

PRODUCT / SERVICE DETAILS


അന്താരാഷ്ട്ര നിലവാരമുള്ള 916 BIS Hallmarked സ്വർണ്ണാഭരണങ്ങളുടെയും, IGI Certified വാജ്ജ്രാഭരണങ്ങളുടെയും അതിവിപുലമായ ശേഖരം.
ഒറ്റപ്പാലത്തെ ആദ്യത്തെ പ്ലാറ്റിനം ജ്വല്ലറി..
സ്വർണ്ണാഭരണങ്ങളുടെ പരിശുദ്ധി നേരിട്ട് പരിശോധിച്ചറിയാൻ ജർമ്മൻ നിർമ്മിത കാരറ്റ് അനലൈസർ..
നിങ്ങളുടെ അഭിരുചിക്കനുസരിച്ചു ആഭരണങ്ങൾ തിരഞ്ഞെടുക്കാൻ വിദഗ്ദരായ സെയിൽ കൺസൾട്ടന്റുമാരുടെയും ജ്വല്ലറി ഡിസൈനര്മാരുടെയും സേവനം..
ആകർഷകമായ ഗോൾഡ് സേവിങ്സ് സ്കീമുകൾ..
വിവാഹ പർച്ചേസുകൾക്ക് പ്രത്യേക ആനുകൂല്യങ്ങളും അഡ്വാൻസ് ബുക്കിങ് സൗകര്യവും..
വിശാലമായ കാർ പാർക്കിംഗ് സൗകര്യം..

Tanushri Treaditional Collection :
പഴമയുടെ പ്രൗഡിയും,പാരമ്പര്യത്തിന്റെ പവിത്രതയും ഒത്തുചേരുന്ന ട്രെഡിഷണൽ സ്വർണ്ണാഭരണങ്ങളുടെ ഏറ്റവും വിപുലമായ കളക്ഷൻസ്.

Dimora Diamond Collections :
അതുല്യമായ ആഘോഷനിമിഷങ്ങൾക്ക് പ്രൗഡിയുടെ വജ്രശോഭയേകാൻ പരിശുദ്ധ വജ്ജ്രാഭരണങ്ങളുടെ ലോകോത്തര ശ്രേണി.

Rupashi Antique Jewellery :
ആഘോഷവേളകൾക്ക് പൗരാണികതയുടെ സുവർണ്ണ മുദ്ര ചാർത്താൻ അമൂല്യവും, ആകർഷകവുമായ ആന്റിക് സ്വർണ്ണാഭരണങ്ങളുടെ ഏറ്റവും വിപുലമായ കളക്ഷൻസ്.

Ranya Arabian Collections :
മൈലാഞ്ചി രാവിൽ മണവാട്ടിപ്പെണ്ണിന് മൊഞ്ചുകൂട്ടാൻ അറബിപ്പൊന്നിന്റെ അതിമനോഹരശേഖരവുമായ്‌ അറേബ്യൻ കളക്ഷൻസ്.

Mantra Temple Collections :
വിശ്വാസത്തിന്റെ ശിൽപ്പ ചാരുതയുമായ് തലമുറകളായി കൈ മാറി വന്ന ഭാരതീയ സംസ്‌കാരങ്ങൾ പ്രതിഫലിപ്പിക്കുന്ന അമൂല്യമായ ടെംപിൾ കളക്ഷൻസ്.

Laura Kids Jewellery :
കുഞ്ഞിളം മനസ്സുകൾക്ക് സന്തോഷം നൽകാൻ അഴകിൻെറ ആഭരണശ്രേണിയുമായ് ലോറ കിഡ്സ് കളക്ഷൻസ്.

Estrella International Jewellery :
ഇറ്റലി, സിംഗപ്പൂർ, അറേബ്യൻ തുടങ്ങി അന്താരാഷ്ട്ര ഡിസൈൻ വൈവിധ്യങ്ങളുടെ വശ്യസുന്ദര കളക്ഷൻസുമായ് എസ്ട്രെല്ല ഇന്റർനാഷണൽ കളക്ഷൻസ്.

LOCATE US


  • PRODUCT / SERVICE VIDEO
  • logo

    ADDRESS

    NIVA GOLD DIAMONDS & PLATINUM
    Main Road Ottappalam & Main Road Cherpulassery

    CUSTOMER SUPPORT

    CONTACT PERSON : NIVA GOLD
    PHONE : 0466 2244916/9747929916-Ottappalam
    MOBILE : 0466 2281809/9947989916-Cherpulassery
    EMAIL : nivagoldanddiamonds@gmail.com
    WEBSITE :

    SEND YOUR WHATSAPP ENQUIRY

    whatsapp

    FALLOW US ON


    SEND YOUR ENQUIRY TO US

    Copyright © OTTAPPALAM.COM. All rights reserved. DEVELOPED : HARIV WEB TECHNOLOGIES

    Whatsapp
    TOP