Dry Cleaning, Bleaching, Darning, Dyeing, Yellow Remove, Saree Polishing, Laundry
TYPE OF ADS : Ottapalam Business & Services
LOCATION : Near Federal Bank, Narayana Building, T.B. Road, Ottappalam
ഡ്രൈ ക്ലീനിങ് രംഗത്ത് 55 വർഷത്തിലധികം സേവനപാരമ്പര്യമുള്ള SNOW WHITE ഡ്രൈ ക്ലീനേഴ്സിന്റെ സേവനം നിങ്ങളുടെ സ്വന്തം ഒറ്റപ്പാലത്ത്...!!!. ഒറ്റപ്പാലം T .B റോഡിൽ നാരായണ ബിൽഡിങ്ങിൽ (ഫെഡറൽ ബാങ്കിന് മുകളിൽ) പ്രവർത്തിച്ചു വരുന്ന V & V DRY CLEANERS നൽകുന്ന സേവനം ഗുണമേൻമയുടെയും കൃത്യനിഷ്ടയുടെയും പര്യായമായി മാറിയതും ഉപഭോക്താക്കളുടെ വിശ്വാസം ജയിച്ചതും ഈ പാരമ്പര്യത്തിന്റെയും പരിചയ സമ്പന്നതയുടെയും മികവ് തന്നെ.....
V & V നൽകുന്ന സേവനങ്ങൾ:-
പ്രവർത്തി സമയം : 9 .30 മുതൽ 6 .30 വരെ
1 . അഴുക്കു നീക്കാൻ (DRY CLEANING )
2 . കറകളും മറ്റും നീക്കം ചെയ്യാൻ(BLEACHING )
3 . കീറിയ ഭാഗം ശരിയാക്കാൻ(DARNING )
4 . നിറം മങ്ങിയ വസ്ത്രങ്ങൾ കളർ മുക്കാൻ(DYEING )
5 . വസ്ത്രങ്ങളിലെ മഞ്ഞനിറം മാറ്റുവാൻ (YELLOW REMOVE )
6 . സ്റ്റാർച് ഇട്ടു ഇസ്തിരിയിടുവാൻ (SAREE POLISHING )
നിങ്ങളുടെ വസ്ത്രങ്ങൾ (സാരികൾ, പട്ടുസാരികൾ, ചുരിദാറുകൾ, പാന്റ്സുകൾ, ഷർട്ടുകൾ, സെറ്റുമുണ്ടുകൾ, ഡബിളുകൾ) തുടങ്ങി എല്ലാവിധ തുണിത്തരങ്ങളും കൂടാതെ ബെഡ് ഷീറ്റുകൾ, കർട്ടനുകൾ, ബ്ലാങ്കറ്റുകൾ, ഫ്ലോർ മാറ്റുകൾ, വാഹനങ്ങളുടെ സീറ്റ്കവറുകൾ തുടങ്ങിയവയും ഡ്രൈ ക്ളീൻ ചെയ്തു പുതുമയുള്ളതും വെണ്മയുള്ളതുമാക്കി തരുന്നു.
വൃത്തിയുള്ള വസ്ത്രം, പുതുമയുള്ള വസ്ത്രം, എന്നും എന്നെന്നും!!! V & V നൽകുന്ന ഉറപ്പ്....
വൃത്തിയായിരിക്കൂ..പുത്തനായി നടക്കൂ..പുതു വര്ണമേകൂ...വസ്ത്രങ്ങൾക്കും സ്വപ്നങ്ങൾക്കും പുതു ജീവനേകു...V &V യിലൂടെ....
Copyright © OTTAPPALAM.COM. All rights reserved. DEVELOPED : HARIV WEB TECHNOLOGIES