COMPANY DETAILS


SHIKHA FASHION DESIGNING & LADIES TAILORING

Designing, Tailoring, Churidhar, Frock, Lehenga, Top, Blouse, Stitching
TYPE OF ADS : Ottapalam Fashion, Lifestyle
LOCATION : A.K.G. Road (Old Co-Operative Hospital Road), Cherpulassery.

ABOUT COMPANY / SERVICE


കഴിഞ്ഞ 8 വർഷത്തിലധികമായി ചെർപ്പുളശ്ശേരി എ.കെ.ജി റോഡിൽ (OLD കോ -ഓപ്പറേറ്റിവ് ഹോസ്പിറ്റൽ റോഡ്) പ്രവർത്തിച്ചുവരുന്ന SHIKHA FASHION DESIGNING & STITCHING CENTRE പുതിയ തലമുറയിലെ മാറുന്ന വസ്ത്ര സങ്കൽപ്പങ്ങൾക്ക് പുതുജീവൻ പകർന്നുകൊണ്ട് മുന്നേറുന്നു.

PRODUCT / SERVICE DETAILS


ചുരിദാറുകൾ, ഫ്രോക്കുകൾ, ലഹങ്ക, മോഡൽ കുർത്തി, ബ്ലൗസ്സുകൾ തുടങ്ങി പുതിയ മോഡൽ സ്റ്റിച്ചിങ് രംഗത്ത് പകരം വെക്കാനില്ലാത്ത ചെർപ്പുളശ്ശേരിയിലെ ഏക സ്ഥാപനമാണ് SHIKHA FASHION DESIGNING & STITCHING CENTRE

പുതുതലമുറ ഫാഷൻ ലോകത്ത് അനന്തമായ ജോലിസാധ്യതകൾ നിലനിൽക്കുന്ന ഫാഷൻ ഡിസൈനിങ് & ലേഡീസ് ടൈലറിങ് മേഖലയിൽ സ്വന്തമായ മേൽവിലാസം തേടുന്ന ഏതൊരു പെൺകുട്ടികൾക്കും സ്ത്രീകൾക്കും SHIKHA FASHION DESIGNING & STITCHING CENTRE ൽ തയ്യൽ ജോലികൾ പഠിച്ചു പ്രാവീണ്യം നേടാവുന്നതാണ്.

കൃത്യമായ വസ്ത്രധാരണം, കൃത്യതയാർന്ന വസ്ത്രനിർമ്മാണത്തിലൂടെ സാധ്യമാകുന്നു....ശിഖയിൽ നിന്നും നേടാം കൃത്യതയുടെ പൂർത്തീകരണം....

കേവലം ഒരുസന്ദർശ്ശനം, സന്തോഷത്തിനു വഴിമാറുമെങ്കിൽ മടിച്ചുനിൽക്കുന്നതെന്തിന്...ശിഖയോതുന്നു സുസ്വാഗതം.....!!!!

LOCATE US


  • logo

    ADDRESS

    SHIKHA FASHION DESIGNING & LADIES TAILORING
    A.K.G. Road (Old Co-Operative Hospital Road), Cherpulassery.

    CUSTOMER SUPPORT

    CONTACT PERSON : SHIKHA FASHION DESIGNING
    PHONE : 9388481243
    MOBILE : 9947266594
    EMAIL : apradeep012@gmail.com
    WEBSITE :

    SEND YOUR WHATSAPP ENQUIRY

    whatsapp

    FALLOW US ON


    SEND YOUR ENQUIRY TO US

    Copyright © OTTAPPALAM.COM. All rights reserved. DEVELOPED : HARIV WEB TECHNOLOGIES

    Whatsapp
    TOP