COMPANY DETAILS


Sharada Arcade & Sharada Tower

Sharada Arcade, Sharada Tower, Sharada Travels, Sharada Auditorium, Matrimonial, Rental Service, Commercial & Residential Space
TYPE OF ADS : Ottapalam Travels & Holiday Tours
LOCATION : Kanniyampuram & Mankurussi, Ottappalam, Palakkad

ABOUT COMPANY / SERVICE


ദേശീയ പാതയോരത്ത് വിശാലമായ പാർക്കിങ് സൗകര്യത്തോടുകൂടി COMMERCIAL , RESIDENCIAL ആവശ്യകതകൾക്കു ഏറ്റവും അനുയോജ്യമായി പാലക്കാട് - പൊന്നാനി ഹൈവേയിൽ മാങ്കുറിശ്ശിയിൽ SHARADA ARCADE, ഒറ്റപ്പാലത്ത് SHARADA TOWER എന്നി കെട്ടിട സമുച്ഛയങ്ങൾ സ്ഥിതി ചെയ്യുന്നു.

മാങ്കുറിശ്ശിയിൽ SHARADA ARCADE നോടനുബന്ധിച്ചു പ്രവർത്തിക്കുന്ന SHARADA AUDITORIUM & TRAVELS ഏതൊരു പൊതുപരിപാടികൾക്കും വിവാഹങ്ങൾക്കും വർഷങ്ങളായി ജനസേവനരംഗത്ത് പ്രവർത്തിച്ചു വരുന്നു.

PRODUCT / SERVICE DETAILS


കുതിച്ചുയരുന്ന വാടകനിരക്കുകളിൽ വലയുന്ന ഏതൊരു സംരംഭകനും ആശ്വാസം പകരുന്ന SHARADA ARCADE ലും SHARADA TOWER ലും ഏതുതരം സംരംഭങ്ങൾക്കും, അനുയോജ്യമായ കടമുറികൾ, ഓഫീസുകൾ, സർവീസ് / കോച്ചിങ് സെന്ററുകൾ, ബാങ്കുകൾ, ROOF TOP PARTY HALL സംവിധാനങ്ങൾ എന്നിങ്ങനെ നിരവധിയായ COMMERCIAL SPACE കളും 2 BHK FAMILY APARTMENT കൾ, 1 BHK APPARTMENT കൾ, SINGLE ROOM STAY HOMES എന്നിങ്ങനെ RESIDENCIAL SPACE കളും മിതമായ വാടകനിരക്കിൽ ലഭ്യമാണ്.

വിശാലമായ കാറ്ററിംഗ് സൗകര്യങ്ങളോടുകൂടിയ SHARADA AUDITORIUM ഏതൊരു ആഘോഷവേളകൾക്കും, പൊതുചടങ്ങുകൾക്കും അനുയോജ്യമായ രൂപകൽപ്പനയും അതിവിശാലമായ പാർക്കിംഗ് സൗകര്യങ്ങളും കൊണ്ട് അനുഗ്രഹീതമാണ്.

SHARADA TRAVELS, സുരക്ഷിത യാത്രകൾക്ക് അതിനൂതന സാങ്കേതിക വിദ്യകൾ കോർത്തിണക്കി ആഡംബര സമൃദ്ധമായ ഉല്ലാസ യാത്രകൾക്കായി, ദൃശ്യ സംഗീത വിരുന്നുകൾ ഉള്ളിൽ ഒരുക്കിയ ബസ്സുകൾ, ട്രാവലറുകൾ എന്നിവ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.

ബുക്കിങ്ങിനും മറ്റെല്ലാ സേവനങ്ങൾക്കും ഉടൻ ബന്ധപ്പെടൂ........!!!!!

വ്യാപാരമോ, വ്യവസായമോ, വ്യവഹാരമോ, വാഹനമോ, വിവാഹമോ, എല്ലാം നടത്താം- ദേശീയ പാതയോരത്ത്....ദിശാബോധത്തിലൂന്നിയ കെട്ടിട സമുച്ഛയങ്ങൾ - കൂടുതൽ വിവരങ്ങൾക്ക് - ഉടൻ ബന്ധപ്പെടൂ ......

SHARADA TOWER, SHARADA AUDITORIUM, SHARADA TRAVELS സംരംഭമേതായാലും, സേവനമേതായാലും ശ്രദ്ധയോടെ വെയ്ക്കാം ഓരോ ചുവടും SHARADA യിലൂടെ......!!!!!

LOCATE US


  • logo

    ADDRESS

    Sharada Arcade & Sharada Tower
    Kanniyampuram & Mankurussi, Ottappalam, Palakkad

    CUSTOMER SUPPORT

    CONTACT PERSON : SHARADA GROUP
    PHONE : Mankurussi: 0491 2108888, 9072833774
    MOBILE : Kanniyampuram:0466-2246192, 9446533774
    EMAIL : sharada.mankurussi333@gmail.com
    WEBSITE :-

    SEND YOUR WHATSAPP ENQUIRY

    whatsapp

    FALLOW US ON


    SEND YOUR ENQUIRY TO US

    Copyright © OTTAPPALAM.COM. All rights reserved. DEVELOPED : HARIV WEB TECHNOLOGIES

    Whatsapp
    TOP