Ladies Fashion, Vibha Designer Wears, Ladies Tailoring, Churidar Materials, Saree, Kurti, Nighty, Leggings, Duppatta, Set Sarees
TYPE OF ADS : Ottapalam Fashion, Lifestyle
LOCATION : Sharada Tower, Oppo.Mele Petrol Pump, Kanniyampuram, Ottappalam
"ഒറ്റപ്പാലത്തു സ്ത്രീ വസ്ത്ര സങ്കൽപ്പങ്ങൾക്ക് സ്വപ്നസമാനസാഫല്യം", മറ്റൊരു സ്ഥാപനത്തിലും ലഭിക്കാത്ത സവിശേഷ സേവനവുമായി VIBHA DESIGNER WEARS വിജയപാതയിൽ മുന്നോട്ടുകുതിക്കുന്നു.
VIBHA DESIGNER WEARS ഒറ്റപ്പാലം നഗരഹൃദയത്തോട് ഒട്ടിനിൽക്കുന്ന കണ്ണിയംപുറത്തു, വിശാലമായ പാർക്കിംഗ് സൗകര്യത്തോടുകൂടി SEMALK ഹോസ്പിറ്റലിന് സമീപം മേലെ പെട്രോൾ പമ്പിന്എതിർ വശത്തു SHARADA TOWER ൽ പ്രവർത്തിച്ചുവരുന്നു. സ്ത്രീ മനസ്സുകളുടെ സ്വപ്നസാക്ഷാൽക്കാരത്തിനു ഗ്യാരണ്ടി നൽകുന്ന ഒറ്റപ്പാലത്തെ ആദ്യത്തെ സ്ഥാപനം എന്ന സംതൃപ്ത ഉപഭോക്താക്കളുടെ പ്രശംസകൾ, പ്രചോദനമാക്കി VIBHA ഒരുക്കിയിരിക്കുന്നു പുത്തൻവസ്ത്ര വിസ്മയം.
റെഡിമെയ്ഡ് വസ്ത്രങ്ങൾ തിരഞ്ഞെടുത്തു തങ്ങളുടെ യഥാർത്ഥ അളവിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തി സ്വന്തമാക്കാവുന്ന സ്റ്റിച്ചിങ് സൗകര്യം സ്ഥാപനത്തിൽ തന്നെ ലഭ്യമാണ് എന്നത് VIBHA യുടെ മാത്രം സവിശേഷതയാണ്.
കൂടാതെ, ഡ്രസ്സ് മെറ്റീരിയലുകൾ തിരഞ്ഞെടുക്കുന്നതോടൊപ്പം തങ്ങളുടെ ഇഷ്ട്ടാനുസരണം തയ്പ്പിച്ചു മോടിയായ വസ്ത്രധാരണം നിറഞ്ഞ മനസ്സോടെ ഏതൊരു സ്ത്രീക്കും പ്രാപ്തമാക്കാനും VIBHA ഉപഭോക്താവിനോപ്പം നിൽക്കുന്നു. VIBHA യിൽ പെൺകൊടികൾക്കായി ഒരുക്കിയ വസ്ത്ര വിഭവങ്ങളിൽ ചിലത്....!!!!
ചുരിദാർ മെറ്റീരിയൽസ്, ലഗ്ഗിങ്സ്, മാക്സികൾ, സാരികൾ, കുർത്തീസ്, സെറ്റുമുണ്ടുകൾ, ദുപ്പട്ട, സെറ്റ് സാരികൾ തുടങ്ങിയവയാണ്.
VIBHA യിൽ പ്രവർത്തിച്ചുവരുന്ന സ്റ്റിച്ചിങ് യൂണിറ്റ് ലേഡീസ് ഫാഷൻ സങ്കൽപ്പങ്ങളെ വിദഗ്ദ കരങ്ങളാൽ സാക്ഷാൽക്കരിക്കുന്നു.
ഒറ്റപ്പാലത്തു സ്ത്രീ വസ്ത്രസങ്കല്പങ്ങൾക്കു സ്വപ്നസാഫല്യം...വിലക്കുറവിന്റെ വശ്യതയോടെ വസ്ത്രവിഭവങ്ങളൊരുക്കി VIBHA ....വരൂ വ്യത്യസ്തതയുടെ വസ്ത്രലോകത്തേക്ക്.....
VIBHA DESIGNER WEARS
Sharada Tower, Oppo.Mele Petrol Pump, Kanniyampuram, Ottappalam
Copyright © OTTAPPALAM.COM. All rights reserved. DEVELOPED : HARIV WEB TECHNOLOGIES